Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: പെരുവട്ടൂർ തെക്കേട്ടിൽ മാധവി (75) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ (ഗുമസ്തൻ). മക്കൾ: ശോഭന, ശ്രീനി, പ്രേമൻ, ശ്രീജ, പരേതനായ വിജയൻ. മരുമക്കൾ; രതി, ഷൈമ, സാവിത്രി, പരേതരായ ദാസൻ (ബാലുശ്ശേരി), വിനോദൻ (മൂടാടി). സഞ്ചയനം; ഞായറാഴ്ച. Share news Post navigation Previous ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ പിടികൂടിNext നിര്യാതയായി