നിര്യാതയായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ നാരായണി (85) നിര്യാതയായി. ഭർത്താവ് കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ, മക്കൾ: ലീല രാജഗോപാൽ, കെ.പി.രവീന്ദ്രൻ ശ്രീലകത്ത്, ( മലബാർ മേഖലാ എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), ചന്ദ്രിക (വടകര), കെ.പി. സുനിൽകുമാർ, (കെ.എം.രാമൻ ചെട്ട്യാർ ബ്രദേഴ്സ് കൊയിലാണ്ടി ). മരുമക്കൾ: ചന്ദ്രൻ (വടകര), സുജാത, രേഖ, പരേതനായ രാജഗോപാൽ റിട്ട: കെ.എസ്.ഇ.ബി.
