Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: മണമൽ കാഞ്ഞിരക്കണ്ടി കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമന്ദൻ. മക്കൾ: കാർത്യായനി, ചന്ദ്രൻ (റിട്ട: കേരള പോലീസ്), ദേവി, ലക്ഷ്മി. മരുമക്കൾ: കുമാരൻ, ശ്രീധരൻ, കുഞ്ഞിരാമൻ (റിട്ട: BSNL), ജയമാല . സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേNext കൊയിലാണ്ടി നഗരസഭയിൽ നികുതി പിരിവ് ക്യാമ്പ്