KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് താഴെ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സരസ, രവീന്ദ്രൻ, ഉഷ, സുധ, ഇന്ദിര, പരേതനായ അശോകൻ. മരുമക്കൾ: കുഞ്ഞിക്കണാരൻ, നാണി, ശാലിനി, മാധവൻ, രാജൻ, ബാബു. സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *