Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കന്നൂർ പരക്കണ്ടി മീത്തൽ ജാനകി (75) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ദേവി, സതി, സജീവൻ. മരുമക്കൾ: വത്സരാജൻ (നടക്കാവ്), വേലായുധൻ, അപർണ്ണ. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരംNext നിര്യാതനായി