KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: എളാക്കേരി കിഴക്കെ നടുക്കണ്ടി പരേതനായ കുട്ടിപ്പെരവന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: നാരായണൻ, ശശീന്ദ്രൻ, സുരേന്ദ്രൻ (ഗുജറാത്ത്), വസന്ത, ശാന്ത. മരുമക്കൾ: ചന്ദ്രൻ (വെങ്ങളം), പത്മിനി, രമ, ഗീത, പരേതനായ രാമൻകുട്ടി. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *