KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ പണാട് ചോയിയുടെ ഭാര്യ മാധവി (64) നിര്യാതയായി. മക്കള്‍: പ്രേമന്‍ ( സെക്രട്ടറി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍), പ്രശാന്തന്‍, ബാബു, ജയന്‍, വിനോദന്‍. മരുമക്കള്‍: പുഷ്പ, ഉഷ, ബിനില, സ്വപ്‌ന, സിന്‍സി.

Share news