KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കവലാട് വെള്ളമണ്ണില്‍ എം.പി. ഹൗസില്‍ മറിയക്കുട്ടി (58) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കിടാരത്തില്‍ മമ്മദ്. മക്കള്‍: ഷരീഫ, സമദ് (സൗദി), ഹാരിസ് (കുവൈത്ത്), റജീന, നസീമ. മരുമക്കള്‍: സലീം (ദുബായ്), ഫൈസല്‍ (കൊയിലാണ്ടി), ഫൈസല്‍ (ബഹ്‌റൈന്‍), റഹിയ, റൈഹാനത്ത്. സഹോദരങ്ങള്‍: മമ്മദ്, ഖാദര്‍, പരേതനായ മൊയ്തീന്‍കുട്ടി.

Share news