KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പെരുവട്ടൂർ കോലാകുനിയിൽ പുതിയാര (88) നിര്യാതയായി. മക്കൾ: മീനാക്ഷി, കല്യാണി (ഹെഡ് നേഴ്‌സ് ഐ.എം.സി.എച്ച് കോഴിക്കോട്). മരുമക്കൾ: കുഞ്ഞുണ്ണി, രവീന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.

Share news