KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അരിക്കുളം കണ്ണമ്പത്ത് പറമ്പ് കുഞ്ഞിമാത (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ദേവി, ബാലൻ, രാജൻ, ബാബു, ചിരുതക്കുട്ടി. മരുമക്കൾ: ചാത്തു (ഉള്ള്യേരി), ഗണേശൻ, ദേവി, രജനി, സിന്ധു.

Share news