Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> കൊല്ലം കൂത്തംവളളി മുകുന്ദൻ (60) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സുനിൽകുമാർ, സുരേഷ് ബാബു, സുരാജ്, സുജിത. മരുമക്കൾ: രമ്യ, പ്രിയ, പ്രിയംവദ, അനിൽബാബു (പുതിയാപ്പ). സഹോദരങ്ങൾ: പരേതനായ ബാലൻ, സരസ, വാരിജാക്ഷൻ. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous നിര്യാതയായിNext ജിഷാവധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു