Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് ഊരാളികണ്ടി മീത്തല്‍ ഭാസ്‌കരന്‍ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സുനി, ബിന്ദു, സുമ. മരുമകന്‍: നിഷേഷ് പൊയില്‍ക്കാവ്. സഹോദരങ്ങള്‍: കുഞ്ഞിക്കേളപ്പന്‍, കുഞ്ഞിരാമന്‍. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതനായി