KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കസ്റ്റംസ് റോഡ് ചീനംമ്മാരകം പറമ്പിൽ പി.കെ.ലക്ഷ്മണൻ (72) നിര്യാതനായി. കൊയിലാണ്ടി ഹാർബറിലെ മത്സ്യ കച്ചവടക്കാരനായിരുന്നു. ഭാര്യ. ദ്രൗപതി. മക്കൾ: സജിത്ത്, ഷാജിത്ത്, അനൂപ്. മരുമകൾ. ശ്രീജിന. സഞ്ചയനം. ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *