Calicut News Koyilandy News Obituary നിര്യാതനായി 6 years ago reporter കൊയിലാണ്ടി: പാലക്കളം താഴെ മുത്താട്ടി കണ്ടി ശങ്കരൻ (70) നിര്യാതനായി. ദ്വാരകാ തിയ്യറ്റർ ജീവനക്കാരനായിരുന്നു. ഭാര്യ: സരസു. മക്കൾ: ഷാജി, ഷിജു [കെ.എസ്സ്.ഇ.ബി] മരുമക്കൾ: ബിന്ദു, ശൈലജ. Share news Post navigation Previous ചായ ചൂടാക്കി നല്‍കാത്തതിന് മകന് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിNext വിട പറഞ്ഞ സഹപാഠിയ്ക്ക് ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി