Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി; ചേലിയ തയ്യുളളതിൽ ഉണ്ണിനായർ (98) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ; സാവിത്രി, സുരേഷ്ബാബു, സത്യനാരായണൻ, സന്തോഷ്. മരുമക്കൾ: നാരായണൻ നായർ, സുനിത, സ്മിത, ദീജ. സഞ്ചയനം; ബുധനാഴ്ച. Share news Post navigation Previous കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചുNext മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശുചീകരണ പ്രവർത്തനം നടന്നു