KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് പുറായിൽ അസ്സയിനാർ ഹാജി (79)മുൻ ഖത്തർ പോലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലത്തീഫ്, സുലേഖ, സഫിയ, സീനത്ത്, ജാസ്മി. മരുമക്കൾ; സൗദ, കുഞ്ഞമ്മദ്, കെ.പി അബൂബക്കർ, സലിം വൈറ്റ് ഹൗസ്, റസാഖ് ഇല്ലത്ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *