Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി മുന്നൂറ്റംകണ്ടി കുഞ്ഞിക്കണ്ണൻ നായർ (89)(റിട്ട; എസ്.ഐ, എ.ആർ ക്യാമ്പ്, മലപ്പുറം) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ് (സി.ഐ.എസ്.എഫ് കരിപ്പൂർ വിമാനത്താവളം), ശ്രീജ, പ്രസീന, സതീഷ് (ദുബൈ). മരുമക്കൾ: സുധാകരൻ, രാജൻ, നീത, ലത. Share news Post navigation Previous ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുNext നിര്യാതയായി