KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: .നടേലക്കണ്ടി  നിർമ്മാല്യത്തിൽ  ഗംഗാദേവി (46) നിര്യാതയായി. നടേലക്കണ്ടി കുഞ്ഞിരാമന്റെയും നാരായണിയുടെയും മകളാണ്. സഹോദരിമാർ നർമ്മദ (പിന്നോക്ക വിഭാഗ കോർപ്പറേഷൻ കണ്ണൂർ), സിന്ധു ദേവി (ആശാനികേതൻ നന്തി).  സംസ്കാരം: വെള്ളിയാഴ്ച കാലത്ത് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കൾ

Share news

Leave a Reply

Your email address will not be published. Required fields are marked *