Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേലിയ പുതിയോട്ടില്‍ മീത്തല്‍ കുഞ്ഞിപ്പെരച്ചന് (75) നിര്യാതനായി. ഭാര്യ: ചോയിച്ചി. മക്കള്‍: രാജീവന്, ബിന്ദു. മരുമക്കള്‍: മോഹനന്, സുഗത. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതയായിNext മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു