Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി കൊന്നോംകണ്ടി കരുണൻ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഖിൽ, തുഷാര. മരുമകൻ: സുനിൽ. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുംNext നിര്യാതയായി