KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ പൂക്കാട് ഉപ്പശ്ശൻകണ്ടി ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: ശാരദ അമ്മ, മക്കൾ : അനിൽകുമാർ (റാണി പബ്ലിക് സ്‌കൂൾ, വടകര), അനിത (പയ്യോളി ഗവ: ഹൈസ്‌കൂൾ), പ്രീത (ഗോകുലം പബ്ലിക് സ്‌കൂൾ, വടകര), പ്രജിത (ഗ്ലോബൽ ഇന്റർനാഷണൽ സ്‌കൂൾ. മരുമക്കൾ : സിന്ധു, വിജയൻ (തൊണ്ടയാട് പഞ്ചായത്ത് വയനാട്), വേണുഗേപാൽ (അയനിക്കാട്), ദിലീപ് (മാധ്യമം).

Share news

Leave a Reply

Your email address will not be published. Required fields are marked *