KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഞേറേക്കണ്ടി സുരേഷ് ബാബു (54) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: പരേതയായ കാർത്യായനി ടീച്ചർ. ഭാര്യ: റീന. സഹോദരങ്ങൾ: ശശിധരൻ, ഗിരീഷ് ബാബു, സ്‌നേഹപ്രഭ, ഷീലാരത്‌നം, മംഗളാംബിക, സജീവ് കുമാർ. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *