Koyilandy News നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവം 9 years ago reporter കൊയിലാണ്ടി: നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറി. മാര്‍ച്ച് രണ്ടിനു രാവിലെ ഗുരുതി . മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, 12 മണിമുതല്‍ തിറകള്‍, വൈകീട്ട് ആഘോഷ വരവുകള്‍, താലപ്പൊലി, തിറകള്‍ എന്നിവ ഉണ്ടാകും. Share news Post navigation Previous രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയില്‍Next കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു