ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ കമ്മിറ്റിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ച് ഉത്തരവായി. വാഴയില്‍ ശിവദാസന്‍ (ചെയര്‍മാന്‍), ചന്ദ്രശേഖരന്‍ ‘മാതൃഛായ’, വിനീത് തച്ചനാടന്‍ (വൈസ് ചെയര്‍മാന്‍മാര്‍), ടി.പി. ശിവാനന്ദന്‍ ജനറൽ കണ്‍വീനര്‍, വേണുഗോപാലന്‍ നായര്‍ പടിഞ്ഞാറയില്‍, അജിത് കുമാര്‍ കല്‍ഹാര(ജോ.കണ്‍വീനര്‍മാര്‍), വി.ടി. മനോജ് നമ്പൂതിരി(ഖജാന്‍ജി) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.
