KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ കാലിത്തീറ്റഫാക്ടറി അഴിമതി സമഗ്ര അന്വേഷണം വേണം -എ.ഐ.വൈ.ഫ്.

കൊയിലാണ്ടി: കേരളാ ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ കാലിത്തീറ്റ നിർമാണഫാക്ടറിയുടെ പ്രവർത്തനങ്ങളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെ ട്ടു. നിയമനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും ആരോപണമുണ്ട്. ഫാക്ടറിയിൽ നാളികേര വ്യവസായവും പച്ചക്കറി സംഭരണ വിതരണകേന്ദ്രവും ആരംഭിക്കണമെുന്നും ആവശ്യപ്പെ ട്ടു. കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രമേശ്ചന്ദ്ര, ടി.പി.അഷ്‌റഫ്, സുമേഷ്, അജീഷ്, പ്രസാദ്, നിഖിൽ എന്നിവർ സംസാരിച്ചു.

 

 

 

 

 

Share news