Breaking News Kerala News National News News തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമായേക്കും 10 years ago reporter തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക. Share news Post navigation Previous നാഗ്പൂര്‍ പിച്ചില്‍ ഇന്ത്യ പരമ്പര നേടിNext നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും