KOYILANDY DIARY.COM

The Perfect News Portal

ജ്ഞാനപ്പാന വ്യാഖ്യാന പരിപാടി സമാപിച്ചു

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ജ്ഞാനപ്പാന വ്യാഖ്യാന പരിപാടി സമാപിച്ചു. ബ്രഹ്മചാരി ഷിജുവാണ് പാരായണം ചെയ്ത് വ്യാഖ്യാനിച്ചത്. രാമദാസ് തൈക്കണ്ടി അധ്യക്ഷനായി. ലീല കോറുവീട്ടിൽ, രാജൻ എടോടി, ഗംഗാധരൻനായർ എടോടി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *