KOYILANDY DIARY.COM

The Perfect News Portal

ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്റർ സ്ഥാനാരോഹണ ചടങ്ങ് നടന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡണ്ട് അബ്ദുൾ സാലം മുഖ്യ പ്രഭാഷണം നടത്തി. ദീപേഷ് കുറുവങ്ങാട് സ്വാഗതം പറഞ്ഞു. പ്രവീൺ കുമാർ പി.(പ്രസിഡണ്ട്), ഡോ: അനൂപ് കൃഷ്ണൻ (സെക്രട്ടറി), സലൂജ അഫ്‌സൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *