Breaking News Kerala News ജവാൻ രതീഷിന്റെ വീട് തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദർശിക്കും 9 years ago reporter മട്ടന്നൂർ: ജമ്മുകാശ്മീരിൽ തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ മട്ടന്നൂർ കൊടോളിപ്രത്തെ രതീഷിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായിവിജയൻ സന്ദർശനം നടത്തും. രാവിലെ 8.30നായിരിക്കും സന്ദർശനമെന്നറിയുന്നു. Share news Post navigation Previous ജനാധിപത്യ ചേരിയിലെ വിള്ളൽ ഫാസിസ്റ്റുകളെ ഭരണത്തിലേറ്റി: മുല്ലപ്പള്ളി രാമചന്ദ്രൻNext ദുല്‍ഖറിന്റെ മനസിനെ വല്ലാതെ അലട്ടുന്ന കാര്യം?