KOYILANDY DIARY.COM

The Perfect News Portal

ജനലോക്പാൽ ബില്ലിന് ഡൽഹി മ(ന്തിസഭയുടെ അംഗീകാരം

ഡൽഹിയിൽ ജന ലോക്പാൽ ബിൽ പാസായി. അടുത്ത ആഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അഴിമതി പരിഹരിക്കുന്നതിന്, സ്വത(ന്ത അധികാര വ്യവസ്ഥ നടപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഇന്ത്യൻ കരടു നിയമമാണ് ജനലോക്പാൽ.തെരഞ്ഞടുപ്പ് കമ്മീഷനെപ്പോലെ സ്വത(ന്ത അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്(ടീയക്കാരെയും, ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്നതായിരുന്നു ഈ കരടു നിയമത്തിലെ(പധാന വ്യവസഥ.

Share news