ചേമഞ്ചേരി പൂളയുള്ളതിൽ വിനോദൻ (54)
കൊയിലാണ്ടി: ചേമഞ്ചേരി പരേതരായ കുഞ്ഞിരാമൻ നായരുടെയും, ഉണിക്കുന്നകണ്ടി മാധവി അമ്മയുടെയും മകൻ പൂളയുള്ളതിൽ വിനോദൻ (54) നിര്യാതനായി. (എച്ച്. എം. ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ പൂക്കോട്, ലക്കിടി), പൊയിക്കാവ് എച്ച്. എസ്സ്. എസ്സ്, കൊയിലാണ്ടി ഗവ ബോയ്സ് എച്ച്. എസ്സ്. എസ്സ്, കോഴിക്കോട് ഗവ മോഡൽ എച്ച്. എസ്സ്. എസ്സ്. എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: ആരതി, അഥീന. മരുമകൻ: കൃഷ്ണസ്വരൂപ്. സഹോദരങ്ങൾ: സരോജിനി, വിജയൻ, വിജയ, ധനലക്ഷ്മി (മുൻ പ്രസിഡണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്).
