Calicut News Koyilandy News Obituary ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ ചന്ദ്രമതി (59) 6 years ago reporter കൊയിലാണ്ടി: ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ പരേതനായ ദാസൻ്റെ ഭാര്യ ചന്ദ്രമതി (59) നിര്യാതയായി. മക്കൾ രേഷ്മ, ദേവരാജൻ, ലീന, സുബംഗർ, ബീന. മരുമക്കൾ: ഹരീശൻ, റോഷ്നി, ബാബു, സുരേശൻ. സഹോദരി. പത്മാവതി. Share news Post navigation Previous കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുNext യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി