KOYILANDY DIARY.COM

The Perfect News Portal

ചെത്ത്‌തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. വിളംബരജാഥ

കൊയിലാണ്ടി:  ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെത്ത്‌തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ പ്രസിഡണ്ട് എം. എ. ഷാജി, സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news