Koyilandy News ചെണ്ടമേളം വിജയികൾ 9 years ago reporter കൊയിലാണ്ടി : കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളം ഹൈസ്കൂൾ വിഭാഗത്തിൽ സെക്കന്റ് പ്ലസ് എ. ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. Share news Post navigation Previous സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ ചൊവ്വാഴ്ച പണിമുടക്കുംNext ഹയർസെക്കണ്ടറി വിഭാഗം ചെണ്ടമേളം വിജയികൾ