Koyilandy News Obituary ചെങ്ങോട്ടുകാവ് നടുക്കണ്ടി ചോയിച്ചി (86) 6 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നടുക്കണ്ടി പരേതനായ രാമുണ്ണിയുടെ ഭാര്യ ചോയിച്ചി (86) അന്തരിച്ചു. മക്കൾ: ചന്ദ്രൻ, രമേശൻ, ഹരീശൻ, പരേതരായ സദാനന്ദൻ, വിനോദൻ. മരുമക്കൾ: പ്രമീള, സ്മിത, റീജ, ബിന്ദു, ഷീബ. സഞ്ചയനം: ഞായറാഴ്ച . Share news Post navigation Previous പയറ്റുവളപ്പിൽ അച്ചുതം വീട്ടിൽ ടി.ദയാനന്ദൻ (69)Next തലയാട് ബസ്സ്റ്റാന്ഡ് പരിസരത്ത് മാലിന്യക്കൂമ്പാരം