KOYILANDY DIARY.COM

The Perfect News Portal

ചി​റ്റൂ​ര്‍ ഗ​വ: കോ​ളേ​ജി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വ്

ചി​റ്റൂ​ര്‍: ഗ​വ. കോ​ളേ​ജി​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വ്. 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. യു.​ജി.​സി നെ​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. അ​സല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 13 ന് ​രാ​വി​ലെ 10.30 ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. ഫോൺ: 04923222347, 207010.

Share news

Leave a Reply

Your email address will not be published. Required fields are marked *