പയ്യോളി: ഇരിങ്ങല്‍ ഗ്രാന്മ സാംസ്കാരികവേദി അറുവയില്‍ ദാമോദരന്‍ സ്മാരക സ്വര്‍ണമെഡലിനും ഒ.കെ. നാരായണന് സ്മാരക കാഷ് അവാര്‍ഡിനുമായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളില്‍ മത്സരമുണ്ടാവും. ഏപ്രിൽ ഒമ്പതിന് ഒമ്പത് മണിക്കാണ് മത്സരം. ഫോണ്‍: 9605502677.