കൊയിലാണ്ടി: ജി ദേവരാജൻ മാസ്റ്റർ മ്യൂസിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 10 വയസ്സിന് താഴെയുളള കുട്ടികൾക്കായി ചിത്രരചന മത്സരവും, ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു. ജൂലൈ 16ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ജയസൂര്യ അക്കാദമിയിലാണ് മത്സരം നടക്കുക. ഫോൺ: 9387112511, 9400523966