ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യിൽ ഹോസ്പിപിറ്റൽ ഹൗസ് കീപ്പിംഗ് (HHK ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജ് ട്രേഡിൽ 3 വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും, അല്ലെങ്കിൽ, ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് ട്രേഡിൽ എൻ.ടി.സി./എൻ.എ.സി. മൂന്നു വർഷത്തെപ്രവർത്തിപരിചയം. എന്നിവ ഉള്ളവരായിരിക്കണം.
താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി 3 – 6-19 ന് രാവിലെ 11 മണിയ്ക്ക കൊയിലാണ്ടി ഗവ.ഐ.ടി.ഐ.പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം ഫോൺ.0496 263 1129.

