കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്നത്തെ ഒ.പി. വിവരങ്ങള്
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സപ്തംബർ 4 ശനിയാഴ്ച പ്രവർത്തിക്കുന്ന, ഒ.പി.യിലെ പ്രധാന ഡോക്ടർമാരും സേവനങ്ങളും. ഒ.പി ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണെന്ന് അറിയുന്നു.

- 1, മെഡിസിൻ വിഭാഗം (ഒ.പി65) ഡോ, മുഹമ്മദ്ഷാൻ
- 2. സർജറി വിഭാഗം ,(ഒ.പി,63), ഡോ.സന്തോഷ്കുമാർ
- 3 അസ്ഥിരോഗം (ഒ.പി,78) ഡോ, രവികുമാർ.ആർ
- 4. ഇ എൻ ടി,, (ഒ.പി,71),, ഡോ കെ.എം സുരേന്ദ്രൻ
- 5,മാനസിക രോഗം,, ഒ.പി, ( 68) ഡോ, പ്രഭാവതി,
- 6, ത്വക്ക് രോഗം, (സ്കിൻ, OP, 70), ഡോ. ശ്രീകാന്ത്. ഡോ, ലത്തീഫ്
- 7. നേത്രരോഗ വിഭാഗം, 80,ഡോ.രജ്ഞിനി
- 8. കേൻസർ വിഭാഗം ( ഓങ്കോളജി,TCC) ഡോ.കുഞ്ഞാലൻകുട്ടി
- 9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19)ഡോ, ജയകുമാർ
- 10. ഫിസിക്കൽ മെഡിസിൻ (PM R)ഡോ.ശ്രീദേവി,
- 11. യൂറോളജി വിഭാഗം, ( G 20 സൂപ്പർ) ഡോ, എ.ടി, രാജീവ്,
- 12 ,ന്യൂട്രിഷൻ ക്ലിനിക്ക്(സൂപ്പർ G,17),
- 13. കോസ്മറ്റിക്ക് സർജറി സർജറി,82, ഡോ, ഷീജരാജൻ,

- 14. തലവേദന ക്ലിനിക്ക് (സൂപ്പർ G 4),ഡോ. ജെയിംസ് ജോസ്,
- 15,ശിശു വിഭാഗം (IMCH) ,ടി.പി, അശ്റഫ്,
- 16. ശിശു ശാസ്ത്രക്രിയ, (IMCH)ഡോ.ശ്രീകുമാർ ,, വാർഡ്, 34
- 17. ഗൈനക്ക്,, ( IMCH) ഡോ, രാജേശ്വരി,
- 18, വന്ധ്യത ക്ലിനിക്ക്. iMCH,
- 19, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. ആനന്ദൻ,
- 20, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ചൈൽഡ് ഒ.പി, ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, മുതിർന്നവരുടെ (18 വയസ്സിന് മുകളിൽ) ഒ.പി,, ഇല്ല,

- 21, ദന്ത വിഭാഗം
- 22. ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്(സൂപ്പർ, G 10,)
- 23 .ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ) IMCH, ഡോ, ടി.പി അശ്റഫ്
- 24. ഹെമറ്റോളജി, ഓങ്കോളജി. കുട്ടികൾ ( IMCH) ഡോ, ശീതൾ
- 25. ടി.ബി ക്ലിനിക്ക്,, ചെസ്റ്റ് ഹോസ്പിറ്റൽ,
- 26. ജീറിയാട്രിക്ക് ക്ലിനിക്ക്,, op, 73, ഡോ, ഷിജിചേവായൂർ, ഡോ,ഷമീർ
- 27. ഇ എം ജി, ക്ലിനിക്ക്, വാർഡ്, 28 ൽ
- 28, പീഡിയാട്രിക് ഡെർമെറ്റോളജി, (OP,70)
- 29,, ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്, (OP 68)
- 30. പ്രിവൻ്റിവ് ക്ലിനിക്ക് OP,62, ഡോ, ഷീല മാത്യു, , വാർഡ്, 43,
ഗൈനക്ക് ഓങ്കോളജി, (iMCH),

NB,, ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം. റഫറൻസ് ലെറ്റർ, നിർബന്ധം
Advertisements


