Calicut News Koyilandy News കോളനി ശുചീകരിച്ചു 7 years ago reporter കൊയിലാണ്ടി: നഗരസഭയിലെ കോതമംഗലം ഐ.എച്.ഡി.പി കോളനി ശുചീകരണം രക്ഷാധികാരി എം.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.വി.റീന അധ്യക്ഷത വഹിച്ചു. കെ.വി.പ്രവീൺ, എസ്.കെ.പ്രകാശൻ, വി.കെ.വിനോദൻ, എസ്.കെ.രവി, കെ.വി.തങ്കമണി, തങ്കപ്രഭാകരൻ, കെ.വി.സുനിത എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous 1500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിNext നവകേരള നിര്‍മിതിക്കായി പണം സ്വരൂപിക്കുന്നതിനുള്ള ധനസമാഹരണ യജ്ഞം ഇന്ന് ആരംഭിക്കും