KOYILANDY DIARY.COM

The Perfect News Portal

കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

മലപ്പുറം:  കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിര്‍ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡില്‍ കൊല്ലഞ്ചേരി ബാവയുടെ മകനാണ് മുബഷീര്‍.

Share news