KOYILANDY DIARY.COM

The Perfect News Portal

കൊ​ല​പാ​ത​ക കേ​സി​ല്‍ ആ​ള്‍​ദൈ​വം അ​റ​സ്റ്റി​ല്‍

ഗാ​സി​യാ​ബാ​ദ്: കൊ​ല​പാ​ത​ക കേ​സി​ല്‍ ആ​ള്‍​ദൈ​വം അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര ബീ​ഡ് സ്വ​ദേ​ശി മ​ച്ചേ​ന്ദ്ര നാ​ഥ് എ​ന്ന ബാ​ബ പ്ര​തി​ഭ​നാ​ഥാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രതി നാ​ലു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ​ഉത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പിടികൂടിയത്.

ബി​എ​സ്പി നേ​താ​വ് ദീ​പ​ക് ഭ​ര​ദ്വാ​ജി​നെ കൊ​ല്ല​പ്പെ​ട്ട കേസിലെ പ്രതിയാണ് വിവാദ ആ​ള്‍​ദൈ​വം. കേ​സി​ല്‍ ഭ​ര​ദ്വാ​ജി​ന്‍റെ മ​ക​ന്‍ നി​തേ​ഷ് കു​മാ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​തേ​ഷാ​ണ് പി​താ​വി​നെ കൊ​ല്ലാ​ന്‍ ബാ​ബ​യ്ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. 2013 മാ​ര്‍​ച്ച്‌ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *