KOYILANDY DIARY.COM

The Perfect News Portal

കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി. പ്രവർത്തനോദ്ഘാടനം

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി. പ്രവർത്തനോദ്ഘാടനം നടന്നു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ അരവിന്ദൻ സ്കൂൾ ലീഡർ ആലിയ ശ്രീജിത്തിന് സ്കാർഫ് – ബാഡ്ജ് നൽകി കൊണ്ട് നിർവഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ശോഭ വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി.

ഉണ്ണികൃഷ്ണൻ. സി. അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജിസ്ന എം. സ്വാഗതവും, രശ്മി കെ. നന്ദിയും പറഞ്ഞു . ജെ.ആർ.സി.കേഡർമാർ ജെ.ആർ.സി. ഗാനാലാപനവും പ്രതിജ്ഞയും നടത്തി. പ്രവർത്തനങ്ങൾക്ക് സുമ കെ.എം നേതൃത്വം നൽകി 

Share news

Leave a Reply

Your email address will not be published. Required fields are marked *