Calicut News Kerala News Koyilandy News കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ മേളം അരങ്ങേറി 7 years ago reporter കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന് മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു. Share news Post navigation Previous കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തിNext തന്റെ സമ്പാദ്യമായ നാണയക്കുടുക്ക കിടപ്പിലായ രോഗികൾക്ക് നൽകി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥി മാതൃകയായി