KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്‌പ്ലൈകോ ഓണം-ബക്രീദ് ഫെയർ 26ന് ആരംഭിക്കും

കൊയിലാണ്ടി: സ്‌പ്ലൈകോ സൂപ്പർമാർക്കറ്റിൽ ആരംഭിക്കുന്ന ഓണം-ബക്രീദ് ഫെയർ കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 26ന് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ സെലീന സി.കെ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 5 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി നിത്യോപയോഗസാധനങ്ങൾ വിൽക്കുന്നത്. അതോടൊപ്പം നിരവധി സമ്മാന പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *