Calicut News Koyilandy News കൊയിലാണ്ടിയിൽ ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു 8 years ago reporter കൊയിലാണ്ടി: ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. പൂറ്റാണി കുന്നുമ്മൽ മനോജിന്റെ മകൾ തേജ (മാളൂട്ടി ) (15) യാണ് മരിച്ചത്. ഗവ: ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. Share news Post navigation Previous സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആക്ഷേപംNext ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു