കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം. മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും, S.S.L.C, +2 പരീക്ഷകളിൽ ഫുൾ.A+നേടിയവരെയും. B. D. S, M. D. S. റാങ്ക് ജേതാക്കളായ വ്യാപാരികളുടെ മക്കൾ ക്കുള്ള അവാർഡ് ദാനവും 30-ാം തീയ്യതി ശനിയാഴ് ഉച്ചയ്ക്ക് 12 മണിക്ക് ഹോട്ടൽ പാർക്ക് റെസിഡസിയിൽ വെച്ച് നടക്കും.

എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘടനം ചെയ്യും. കെ. എം. എ. പ്രസിഡണ്ട് കെ. കെ. നിയാസ് അധ്യക്ഷത വഹിക്കും. നേതാക്കളയായ രാജേഷ് കെ. പി, കെ. ദിനേശൻ, പി. കെ ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. പി. ഉസ്മാൻ എന്നിവർ സംബന്ധിക്കും.


