Koyilandy News കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുo 9 years ago reporter കൊയിലാണ്ടി:കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കില്‍ സപ്തംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous താലൂക്ക് ഓഫീസ് ധർണ നടത്തിNext ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് ഉദ്ഘാടനം ചെയ്തു