കൊയിലാണ്ടി: പൊയിൽകാവ് – വിയൂർ പരേതനായ കല്ലുവെട്ടുകുഴിയ്ക്കൽ പത്മനാഭൻ നായരുടെ ഭാര്യ മാധവികുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: രാജൻ മനത്താനത്ത്, രാമകൃകൃഷ്ണ്ണൻ (ബഹറിൻ), സജിത മീത്തലേടത്ത്, പരേതനായ ബാലകൃഷ്ണൻ (മണകുളങ്ങര), മരുമക്കൾ: ലളിത, ഷീബ, പുഷ്പ, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച.